ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ പ്രകൃതി മയം

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി മയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി മയം

പച്ചപ്പ് വിരിച്ചിട്ട പുൽമേടുകൾ
പോലെ,
ഭൂമിയിതാ നിൽപ്പു ഒരു
വധു എന്ന പോലെ.
പക്ഷിമൃഗാതികൾ പണികഴിപ്പിച്ച ആടയാഭരണങ്ങൾ അണിഞ്ഞു
ജലത്തിൽ ഒരു രഥം
നിർമിച്ചു
ഭൂമിയിതാ സഞ്ചരിപ്പു ഒരു
നാവികനെന്ന പോലെ.
പ്രഭാതത്തിൽ വിരിയുന്ന
ദീപങ്ങൾ പോലെ
എന്നെന്നും ഭൂമി ഒരുങ്ങി തിളങ്ങി ജ്വലിക്കുന്നു ഒരു
സൂര്യനെന്ന പോലെ.

ഭവ്യ കെ.ആർ.
വി.എച്ച്.എസ്.ഇ. ഒന്നാം വർഷം (എസ്.ഇ.ടി.) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത