എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/മഹാഹാനി

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാ ഹാനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ ഹാനി

കൊറോണയായ് ഭൂമിയിൽ എവിടെയും
മനുഷ്യ ജീവന് വെല്ലു വിളിയും
മരുന്നുമില്ല മന്ത്രവുമല്ല
ഈ അസുഖത്തിനെ തുരത്താൻ
ഈ വിപത്തിനെ നാട്ടിൽ നിന്ന് തുരത്താൻ
കൈകൾ നന്നായി കഴുകുക
പിന്നെ പുറത്തേക്ക് ഇറങ്ങാതിരിക്കുക...
അങ്ങനെ ഈ വിപത്തിനെ നമുക്ക് നാട്ടിൽ
നിന്ന് തുരത്താം...
കൊറോണയായ് ഭൂമിയിൽ എവിടെയും
കൊറോണയായ് ഭൂമിയിൽ എവിടെയും

സ്നേഹ സുരേഷ്
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത