കൊറോണ വൈറസിനെതിരെ ജാഗ്രതയാണ്നമുക്ക് വേണ്ടത്. പനി,ക്ഷീണം,ചുമ
തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. .തൊണ്ടവേദന,ശ്വാസതടസ്സം
തുടങ്ങിയവയാണ് പിന്നീടുണ്ടാകന്ന ലക്ഷണങ്ങൾ.
ഇവയുണ്ടായാൽ ഉടൻതന്നെ നാം വൈദ്യസഹായം തേടണം.
എങ്ങനെ പ്രതിരോധിക്കാം
കൈകൾ സോപ്പുും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരത്തേക്ക് കഴുകുക.