കൊറോണ വന്ന കാലം കുട്ടികൾക്കുല്ലാ സ കാലം അവധി കിട്ടിയ കാലം പരീക്ഷയില്ലാ കാലം വീട്ടിലിരിക്കും കാലം കളിക്കാം വായിക്കാം വരയ്ക്കാം പഠിക്കാം അനുസരണയുടെ കാലം ശുചിത്വശീലം പാലിക്കാം കൈ കഴുകാം മാസ്ക് ധരിക്കാം അകലം പാലിച്ച് ജീവിക്കാം കൊറോണ വന്ന കാലം