മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mundalurwest (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


വീണ്ടുമിതാ ഒരു മഹാമാരി
കൊറോണ എന്നൊരു നാമത്തിൽ
പെട്ടെന്നടർന്നുവീണൊരു വ്യാധി
കാട്ടുതീ പോലെ പടർന്നു കത്തുന്നു
മനുഷ്യൻെ സ്രഷ്ടിയോ-
പ്രകൃതി തൻമുലമോ
അറിയില്ല ശ്രഷ്ടാവാരെന്ന്
പ്രാണനായ് കേഴുന്നു മനുഷ്യരെല്ലാം
താണ്ടവമാടുന്നു മഹാമാരിയും
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ
പൊരുതാം നമുക്ക്
ഉൻമൂലനം ചെയ്യാം കൊറോണയെ.......

 

അശ്വജിത്ത്.കെ.കെ
മുന്നാം തരം മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത