20:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയായ പ്രകൃതി
നന്മയായ പ്രകൃതി
മരങ്ങളുള്ള ചെടികളുള്ള
സുന്ദരമായ പ്രകൃതി
പുഴകളുള്ള കുളങ്ങളുള്ള
ഈശ്വരനായ പ്രകൃതി
നന്മ മാത്രം ചെയ്യുന്ന
നന്മയുള്ള ചങ്ങാതി
ഒത്തുചേർന്നു പ്രകൃതിയെ
നമ്മളെല്ലാം കാത്തീടേണം