സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
വെസ്ററ് ഫോ൪ട്ട് ,തൃശുര്‍

തൃശുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല തൃശുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
20-11-2009Stanneshs



ചരിത്രം

സ്നേഹത്തിന്‍റെ വര്‍ണ്ണചിറകുകളേന്തി അറിവിന്‍റെ അനശ്വരമായ പൂക്കള്‍ തേടി ഭൂമിയുടെ മധുനുകര്‍ന്ന് പകര്‍ന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണല്‍ മരമായി ഒരു സ്വാന്തനമായി അറിവിന്‍റെ അനന്ത സാഗരമായി സെന്‍റ് ആന്‍സും മനുഷ്യന്‍റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്‍റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സെന്‍റ് ആന്‍സ് ആരംഭുച്ചത്. 1923 ല് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1923 മുതല്‍ 1958 വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടന്‍ ആയിരുന്നു പ്രഥമ മാനേജര്‍ . തുര്‍ന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതല്‍ മാനേജര്‍ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതല്‍ സി. ഏയ്ഞ്ചല്‍ മേരിയും മാനേജര്‍മാരായി . അതിനിടയില്‍ 1948 ല്‍ ഇത് ഒരു യു,പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ സെക്രട്ട് ഹാര്‍ട്ട് സ്കൂളിന്‍റെ ബ്രാഞ്ചായി എട്ടാം ക്ലാസില്‍ ആരംഭിച്ചുു. 1978 ല്‍ ഡിസംബര്‍ 13 ന് ഈ ഹൈസ്കൂള്‍ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുള്‍ബുള്‍ & ഗൈഡ്സ്.
  • കെ.സി.എസ്.എല്‍
  • ഡി.സി.എല്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.