എസ് വി എം യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധത്തിന്റെ അക്ഷരമാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധത്തിന്റെ അക്ഷരമാല

അ - അകലം പാലിക്കാം

ആ -ആൾക്കൂട്ടം ഒഴിവാക്കാം

ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം

ഈ - ഈ നിയന്ത്രണങ്ങൾ നല്ല നാളെക്കായി

ഉ - ഉപയോഗിക്കാം മുഖാവരണം

ഊ -ഊഷ്മളമാക്കൂ കുടുംബബന്ധങ്ങൾ

ഋ -ഋ തുഭേദങ്ങൾക്കായി കാത്തിരിക്കാം പ്രതീക്ഷയോടെ

എ -ഇപ്പോഴും ശുചിത്വം പാലിക്കാം

ഏ -ഏർപ്പെടാം കാർഷികവൃത്തിയിൽ

ഐ -ഐക്യത്തോടെ നിയമം പാലിക്കാം

ഒ -ഒഴിവാക്കാം യാത്രകൾ

ഓ -ഓടിച്ചുവിടാം കോവിഡിനെ

ഔ -ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം

അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം .

അഷ്ടമി ജെ എസ്
6A എസ് വി എം യു പി എസ് കോലിയക്കോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത