ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) (' [{BoxTop1 | തലക്കെട്ട്=   സംരക്ഷിക്കാം പരിസ്ഥിതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)



[{BoxTop1 | തലക്കെട്ട്=   സംരക്ഷിക്കാം പരിസ്ഥിതിയെ    | color=3 }} നാം എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണം . ഈച്ച,കൊതുക് തുടങ്ങിയ ക്ഷുദ്രകീടങ്ങളെ മുട്ടയിട്ട് വളരാൻ അനുവദിക്കാതെ പരിസരം വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക്,ചപ്പുചവറുകൾ എന്നിവ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കരുത് . മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരം തന്നെ പരിസ്ഥിതി ആണ് .പരിസ്ഥിതിയുടെ സംരക്ഷണാർത്ഥം നാം ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനമായി ആചരിക്കുന്നു . മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ വിഷമയമായി മാറ്റുന്നത് . വായുമലിനീകരണം ഒഴിവാക്കുക .മരങ്ങൾ വച്ച് പിടിപ്പിച്ചും അവയെ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിയ്ക്കാം .


ആദർശ് . എസ് .നായർ
4 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം