വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കടമ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14736 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കടമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടമ

ശുചിത്വമെന്നത് നമ്മുടെ കടമ
    ജനകോടികളുടെ കടമ

   ശുചിയാക്കീടാം നമുക്ക്
  ശുചിയാക്കീടാം വീടും പരിസരവും

    വൃത്തിഹീനമായി കണ്ടാൽ
 വൃത്തിയാക്കുക നമ്മുടെ കടമ

ശുചിത്വമെന്നത് നമ്മുടെ കടമ
     ജനകോടികളുടെ കടമ
 

ശ്രീ ഹർഷ്.കെ
2 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത