Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്
കൊറോണ വൈറസിനെതിരെ ജാഗ്രതയാണ്നമുക്ക് വേണ്ടത്. പനി,ക്ഷീണം,ചുമ
തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. .തൊണ്ടവേദന,ശ്വാസതടസ്സം
തുടങ്ങിയവയാണ് പിന്നീടുണ്ടാകന്ന ലക്ഷണങ്ങൾ.
ഇവയുണ്ടായാൽ ഉടൻതന്നെ നാം വൈദ്യസഹായം തേടണം.
എങ്ങനെ പ്രതിരോധിക്കാം
- കൈകൾ സോപ്പുും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരത്തേക്ക് കഴുകുക.
- കണ്ണിലും മൂക്കിലും വായിലും കൈകൾകൊണ്ട് സ്പ൪ശിക്കുന്നത് ഒഴിവാക്കുക
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് മറയ്ക്കുക
- മാസ്ക് ധരിക്കുക
പ്രതിരോധിക്കാം അതിജീവിക്കാം...
|