ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

20:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കൊന്നിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊന്നിക്കാം

ലോകം കീഴടക്കിയ
കോവിഡ് 19 രോഗം
കൊറോണ വൈറസ്
പരത്തുന്ന രോഗം
നമുക്ക് ഇതിനെ
അതിജീവിക്കാം
മാസ്കുകൾ ധരിച്ചീടാം
കൈകൾ കഴുകീടാം
അകലം പാലിച്ചീടാം
വീട് വിട്ടിരങ്ങാതിരിക്കാം
കൊറോണ വൈറസിനെ
തുരത്തിയോടിച്ചീടാം
 

തൻമയ സി എസ്
4 A ജി യു പി എസ് പൂതാടി
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത