സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/മറക്കാം കഷ്ടതകൾ

19:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മറക്കാം കഷ്ടതകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കാം കഷ്ടതകൾ

നാടിനെ ഗ്രസിച്ച മഹാമാരി കൊറോണ
മാറ്റി മറിച്ചു ജീവിതശൈലിയെ
നിൽക്കാൻ സമയമില്ലാതോടിയ
മാനുഷരെല്ലാരും വീട്ടിൽ ലോക്കായി
ഹോം അറ്റ് വർക്കുമായ് വീട്ടിൽ ഇരുന്നവർ
ഓണം വിഷു ക്രിസ്തുമസ് വന്നാലും
ഓടിയെത്താൻ നേരമില്ലാഞ്ഞവർ
ഒക്കെയും ഒത്തുകൂടി സന്തോഷമായിന്ന്
വീടിനകത്തളം ആനന്ദവേദിയായ്.

ടെൽവിൻ തോമസ്
7B സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത