എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/എന്റെ കളിവീട്
എന്റെ കളിവീട്
"ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് എനിക്ക് വല്ലാതെ ബോറടിച്ചു" ഇത് പറഞ്ഞപ്പോൾ ചെറിയങ്കിൾ എനിക്കൊരു കളിവീട് ഉണ്ടാക്കിത്തന്നു. പഴയ 2 പായകൾ ചുമരുകളാക്കി , ഓല മെടഞ്ഞത് കൊണ്ട് മേൽക്കൂര കെട്ടി , തറയിൽ വാഴയില വെട്ടി വിരിച്ചു . അങ്ങനെ എനിക്ക് ഒരു സൂപ്പർ കുട്ടിപ്പുര തയ്യാറായി . ഞാനതിന്റെ ഉള്ളിൽ നിന്ന് ചായ കുടിക്കുകയും, കളിക്കുകയും ഒക്കെ ചെയ്തു. എന്റെ കുട്ടിപ്പുര എനിക്കൊത്തിരി ഇഷ്ടമായി.
|