മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/തണൽ മരം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തണൽ മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണൽ മരം



പാറി പാറി പാറി നടക്കും
ഞാൻ ഒരു കുഞ്ഞി കിളി അല്ലെ
എനിക്കിരിക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
എനിക്ക് പാർക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
മഴയിലും വെയിലും എന്നെ കാക്കും
തണലേകുന്നോരു മരമുണ്ട്
ദൈവത്തിന്റെ വരദാനം
ദൈവത്തിന്റെ വരദാനം



 

ആഷിൻ നിധീഷ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത