വൈറസ്




മനുഷ്യനെ കൊല്ലും വൈറസ്



നാടിനെ കൊല്ലും വൈറസ്



വൈറസ് വൈറസ് വൈറസ്


കാണാൻ പറ്റില്ലെങ്കിലും ഭീകരൻ




ഇവനെ തുരത്താനായി.....


നമുക്കെ ഒന്നാകാം


ജാതിയും മതവും നോക്കണ്ട


സ്ഥലവും സമയവും നോക്കണ്ട


കഴുകാം കൈകൾ നന്നായി


അല്പം അകലം പാലിക്കാം

ശിവറാം
2 B [[|]]
ശാസ്താംകോട്ട ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /






ശിവറാം


GLPS ഇരവിച്ചിറ