ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. മുണ്ടക്കൽ/അക്ഷരവൃക്ഷം/ഇതിനേയും നമ്മൾ ചെറുക്കും

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupsmundakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതിനേയും നമ്മൾ ചെറുക്കും |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതിനേയും നമ്മൾ ചെറുക്കും
ഭീതിപടർത്തി പടർന്ന രോഗം

നെ‍‍ഞ്ചിൽ തീയ്യായി ആളിക്കത്തി ആളെ കൊല്ലും മഹാമാരി നാട്ടിൽ പടർന്നു പന്തലിച്ചു വുഹാന് ആദ്യം കരുവായി പിന്നെ ലോകം ഒട്ടാകെ...... രാത്രിയോ പകലോ എന്നില്ലാതെ

ഡോക്ടറും നേഴ്സും കഷ്ടപ്പെടുന്നു
ജുമൈൽ ഷഹ്റോസ് .കെ
5 എ. എ.യു.പി.സ്കൂൾ മുണ്ടക്കൽ,മലപ്പുറം,കീഴ്ശ്ശേരി.
കീഴ്ശ്ശേരി. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത