ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/മഹാമാരി

19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <poem> കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 കോവിഡെന്ന മഹാമാരി യിൽ
ലോകർ നടുങ്ങി നിൽക്കുമ്പോൾ മലയാളമേ മാറിയല്ലോ ശീലങ്ങൾ മാറി, ശൈലികൾ മാറി
വീടുകൾ പ്രാർത്ഥനാ ലയങ്ങളായി തരിശുഭൂമികൾ പച്ചപ്പുകളായി
 പ്രകൃതി സംശുദ്ധമായി, കിളി നാദങ്ങൾ കേൾക്കാനായി.
ഇന്നെല്ലാർക്കും എല്ലാറ്റിനും സമയമുണ്ടല്ലോ....
നല്ല നിമിഷങ്ങൾ സ്വന്ത മല്ലോ...
 

അലൻ. എസ്.
4 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത