ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം അഞ്ചുവിധം
|
ആയുർവേദത്തിൽ ശുചിത്വം അഞ്ചുവിധമെന്ന് പറയുന്നു.
മനഃശൌചം കർമശൌചം കുലശൌചം തഥൈവ ച
<
മനസിന്റെ ശുചിത്വം, പ്രവൃത്തിയിലെ ശുചിത്വം, കുടുംബത്തിലെ ശുചിത്വം, ശരീരത്തിന്റെ ശുചിത്വം, വാക്കിന്റെ ശുചിത്വം എന്നിവയാണ് അഞ്ചുവിധത്തിലുള്ള ശുചിത്വം. ഈ അഞ്ചുശുചിത്വവും പാലിക്കുന്നവൻ പൂർണ ആരോഗ്യവാനായിരിക്കും. ശരീരമാദ്യം ഖലു ധർമസാധനം എന്ന കുമാരസംഭവത്തിലെ വാക്യം ഈ അവസരത്തിൽ പ്രസക്തമാണല്ലോ.
<
|