ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന കൊവിഡ് -19

19:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കൊവിഡ് -19 <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കൊവിഡ് -19


ചങ്ങാതി.......ചങ്ങാതി.....
കൊറോണ തന്നെ കൊവിഡ്
കൊവിഡിനെ തുരത്തിടാം
ഹാൻഡ് വാഷിനാൽ കൈ കഴുകി,
സാനിറ്റൈസറും പുരട്ടി,
തുമ്മുമ്പോഴും ചുമക്കുമ്പോഴും,
ടിഷ്യുവാൽ മൂക്കും വായും പൊത്തിയും
പുറത്തേക്കിറങ്ങുമ്പോൾ മുഖാവരണം-
അണിഞ്ഞും,അകലം പാലിച്ചും
ഭയപ്പെടാതെ ജാഗ്രതയോടെ
തുരത്തിടാം കൊറോണയെ....
 

ആരുഷ് .വി.ആർ
1.D ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത