സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പൂത്തുമ്പി പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി പൂത്തുമ്പി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂത്തുമ്പി പൂത്തുമ്പി

പൂത്തുമ്പി പൂത്തുമ്പി
 പാറിനടക്കും പൂത്തുമ്പി
 പൂന്തേനുണ്ണും പൂത്തുമ്പി
 പൂവുകൾ തോറും പാറി നടന്ന്
 പൂമ്പൊടി തിന്നും പൂത്തുമ്പി
 കാണാൻ എന്തൊരു രസമാണ്
 അഴകേറും ഒരു ചിറകുകൾ
 എന്നോട് വരുമോ നീ
 കളിയാടീടാൻ വരുമോ നീ

സനാമോൾ ഷെഫീക്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത