ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4567 (സംവാദം | സംഭാവനകൾ) (' കൊറോണയുണ്ടിപ്പോൾ ലോകമെങ്ങും ഭീകരനാം ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)



കൊറോണയുണ്ടിപ്പോൾ ലോകമെങ്ങും ഭീകരനാം ഒരു കൊറോണ മനുഷ്യരെ മുഴുവൻ കൊന്നീടും കൊടും ഭീകരനാം കൊറോണ.

 നേരിടാം നമുക്ക്  ഒന്നിച്ചു, 
 നേരിടാം ഈ ഭീകരനെ
 ശുചിത്വവും രോഗപ്രതിരോധവും 
 എപ്പോഴും നമുക്ക് കൂട്ടായി വേണം. 

പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം കൈകൾ എപ്പോഴും കഴുകിടേണം നമുക്കൊന്നായ് നേരിടാം ഭീകരനാം ഈ കൊറോണയെ.