കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/മരങ്ങൾ മരിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
18:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരങ്ങൾ മരിച്ചു

ക്ഷണനമാകും മരങ്ങളേ
 നിങ്ങൾ അമൃതു പാകിയ ദേവികൾ
 കാത്തു നിങ്ങൾ ജീവനും
 പൃഥിയാം മാതാവിനേയും
 നീ കിളിക്കൊരു ഭൂമിയായി
 നീ മൃഗത്തിനു കാവലായി
 അർത്ഥമായി നീ, ശ്വാസമായി നീ
 തണലേകുന്ന മരങ്ങളേ
 നിയമപാലകൻ നീ തന്നെ
 ദൈവവലംകൈ നീ തന്നെ
 ജീവനാം മരങ്ങളേ നിങ്ങൾക്കാത്മശാന്തി നേരുന്നു.

മിന നജുമുദ്ദീൻ
7 E കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത