ഗവ.എച്ച് .എസ്.എസ്.കതിരൂര്‍/അക്ഷരവൃക്ഷം/ ഒരുമയോടെ മുന്നേറാം
ഒരുമയോടെ മുന്നേറാം
ഇന്ന് നമ്മുടെ സമൂഹം പരിസ്ഥിതിസംരംക്ഷണത്തിൽ പ്രാധാന്യം നൽകുന്നത് വളരെ കുറവാണ്. നമ്മുടെ ചുറ്റുപാടുകൾ ശുചിയായി നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ നാം അതിനെ ഒരു മുൻഗണനയും കൊടുക്കുന്നില്ല. ഇന്ന് കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം കൈ നന്നായി കഴുകുകയും ഹസ്തദാനം ഒഴിവാക്കുകയും സാമൂഹികഅകലം പാലിക്കുകയും മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുകയും അത്യാവശ്യമാണ് കൊറോണയെ തുരത്താൻ വേണ്ടി ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും സേവനം വിലമതിക്കാനാവാത്തതാണ്. പ്രളയത്തെയും നിപ്പയെയും അതിജീവിച്ചത് പോലെ ഈ കൊറോണയിൽ നിന്നും നമുക്ക് മുക്തി നേടാം.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ