ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം


നമ്മുടെ ഗ്രാമം എത്ര സുന്ദരം
സൗരഭ്യത്തിൻ പര്യായം
കളകളാരവം മുഴക്കി കൊണ്ട്
വീണമീട്ടിടും അരുവികളും.
പുല്ലാങ്കുഴലും പുള്ളുവൻ വീണയും 
മീട്ടിടും സപ്തസ്വരൂപ മലയാളവും
എന്നും നമ്മുടെ ഗ്രാമംനല്ലൊരുദ്യാനത്തിൽ പൂക്കൾ പോലെ
സമ്പൽ സമൃദ്ധിതൻ സ്വത്തിനെ

 

GAYATHRI
[[|ഗവ.എൽ.പി.എസ്.കോരാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത