ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസ്

18:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കൊറോണ എന്ന വൈറസിൻെറ ഭീതിയിലാണ് എല്ലാ മനുഷ്യരും നമ്മുടെ ലോകത്ത് ലക്ഷകണക്കിന് പേരാണ് മരിച്ചത്. ചൈനയിൽ നിന്ന് ഉദ്ഭവിച്ച് വന്ന വൈറസ് ലോകം മുഴുവനും വ്യാപിച്ചു. ഇറ്റലി, ഫ്രാൻസ്, അമേരിക്ക, എന്ന രാജ്യങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. ലോകം മുഴുവനും ഈ വൈറസ് പടർന്നത് കാരണം എല്ലായിടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.കൊറോണ എന്ന ഈ വൈറസ് കാരണം ഇന്നത്തെ വിഷു എല്ലാവരും വീട്ടിൽ നിന്നും ആഘോഷിക്കുക. നിപ്പയെ തോൽപ്പിച്ചതുപോലെ നമ്മൾ കൊറോണ എന്ന കോവിഡ് 19 നെയും അതി‍ജീവിക്കും.

ലക്ഷ്മി പ്രിയ
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം