ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 690513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


രാവിലെ എഴുന്നേൽക്കണം .
 പ്രഭാത കർമ്മങ്ങൾ ചെയ്യണം .
നഖങ്ങൾ വളരുമ്പോൾ മറിച്ചിടണം. വീടിനുചുറ്റും ശുചിയാക്കി ഇടണം .
പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
 അങ്ങനെ നമ്മൾ ശുചിത്വം പാലിച്ചാൽ
രോഗങ്ങളിൽ നിന്നും രക്ഷ നേടാം.

 

ആരോൺ
II ഗവ.യു.പി.എസ് നങ്ങ്യാർകുളങ്ങര ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത