ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എൻ്റെ ഗ്രാമം

എന്റെ ഗ്രാമം



മലകളും പുഴകളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും
അഴകോലുന്നൊരെൻ
കൊച്ചു ഗ്രാമം
അമ്മയാണെൻ ഗ്രാമം
നൻമയാണെൻ ഗ്രാമം
ഇവിടമാണെൻ സ്വർഗ്ഗം
നൻമനിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം

 


ദുർഗ ജയൻ
4 A [[|ഗവ.എൽ.പി.എസ്.കോരാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത