ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ അതിജീവനം

18:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11052hs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> ആറ്റില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ആറ്റിലുംതോട്ടിലും വന്നു വെള്ളം
വീട്ടിലും നാട്ടിലും നിന്നു വെള്ളം
നാമൊന്നായ് നിന്നു നീക്കിവെളളം
കൊടും പ്രളയം നാം അതിജീവിച്ചു
കാട്ടിലും മേടിലും വന്നു രോഗം
നാട്ടിലും വീട്ടിലും പടർന്നു രോഗം
നാമൊരോന്നായ് നിന്നു നീക്കിടും
കോവിഡെന്ന മഹാമാരിയെ

നിജിൽ സജി.പി
10 A ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത