ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/ കാക്കമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മ

കാക്കമ്മേ കാക്കമ്മേ
എവിടുന്ന് കിട്ടി ഈ അറിവ്
നേരം വെളുക്കുമ്പോൾ
വൃത്തി ആക്കാൻ അമ്മ പറഞ്ഞു തന്നോ
അച്ഛൻ പറഞ്ഞു തന്നോ
ഞാനും നിന്റെ കൂടെ കൂടട്ടെ
നിന്നെ പോലെ നാട് വൃത്തി ആക്കാൻ.

അശ്വതി
3A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത