ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ

18:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (W)
കൊറോണ എന്ന വില്ലൻ

കുറേയെണ്ണം നാട്ടിൽ വന്നിറക്കി
വില്ലൻ കോറോണയും കൊണ്ട്
ഇനി കോറോണയെ നടു
കടത്തണമെകിൽ
വിട്ടിൽ ഇരിക്കണം

കുറേയെണ്ണം ചുമയും പനിയു മായി നടു നിറഞ്ഞു

റോഡിൽ വാഹനത്തിൽ തിരക്കില്ല

എങ്ങും നിശബ്ദയും ശാന്തയും മാത്രം

മൃഗങ്ങളും പ്രകൃതിയും ഈ നിശബ്ദത ആഘോഷിക്കുന്നു

ഇനി ഈ രോഗമെന്ന വില്ലനെ തുരത്താൻ നമ്മൾ ഒന്നായി നിൽക്കണം

മാസ്കും സോപ്പും ഉപയോഗിക്കുക

നാം ഒന്നാണ് കോറോണയെ നേരിടാൻ നാം ഒന്നായി നിൽക്കുക


 

ശിവനന്ദ
4A ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത