എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മണ്ണിനായ്…

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണിനായ്… | color= 3 }}<center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിനായ്…

 മഴവെള്ളം സംഭരിക്കാം
മണ്ണിടിച്ചിൽ തടയാം
മരങ്ങൾ വച്ചു പിടിപ്പിക്കാം
മണ്ണിൽ പൊന്നു വിളയിക്കാം
മലിനമീ പ്ലാസ്റ്റിക് ഒഴിവാക്കാം
മലിനീകരണം തടയാം

അഭിരാമി.എസ്
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത