ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/അക്ഷരവൃക്ഷം/കൊറൊണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറൊണക്കാലം

തുരത്തിടാം തകർത്തിടാം
കൊറൊണയാം വിപത്തിനെ
ലോക്ക്ഡൗൺ കാലത്തിനെ
പ്രയോജനപ്പെടുത്തണം

കൈകൾ സദാ കഴുകണം
സാനിറ്റൈസറും പുരട്ടണം
വ്യാപനം നിറുത്തണം
കൊറൊണയെ തിരുത്തണം

അകത്തിരുന്നു പഠിച്ചിടാം
അറിവിനെ തെളിച്ചിടാം
ക‍ൃഷിയിലേക്ക് തിരിഞ്ഞിടാം
നല്ല നാളിനായ് കരുതിടാം


 

ഡെന്ന മഡോണ
2 B ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത