18:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിന്നീടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തിടാം
വരുതിയിൽ ആക്കിടാം
നാട്ടിലിറങ്ങാതെ വീട്ടിൽ കഴിഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായി കഴുകിടാം
വെളളം നന്നായി കുടിച്ചിടേണം
മറക്കല്ലേ കൂട്ടരേ
പേടി വേണ്ട കൂട്ടരേ
അകന്ന് നിന്നി ഒരു മനസ്സായി
തുരത്തിടാം നമുക്കത്
നേഹ കെ
3 A കൊവൂർ എൽ പി സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 - കവിത