കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കേരളവും കൊറോണയും

18:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KUNIPARAMBA L P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളവും കൊറോണയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളവും കൊറോണയും


മഹാമാരി കൊറോണയെ
തോല്പിക്കുന്ന കേരളം
കരളുറപ്പുള്ള കേരളം
ഭയക്കരുതേ കൊറോണയെ
കരുതലാണ് വേണ്ടത്
കൊറോണയെ തുരത്തുക
സ്വതന്ത്രമായി ജീവിക്കുക

 

മുഹമ്മദ് എ പി
4A [[|കുനിപ്പറമ്പ എൽ പി സ്‌കൂൾ]]
പാനൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത