നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്ന മഹാ മാരി, അതിന്റെ
കറുത്ത കരാളം കൊണ്ട് ഈ ലോകമാകെ നെരിച്ചമർത്തിടുന്നു.
മനുഷ്യർ തെരുവിൽ മരിച്ചു വീഴുന്നു,
 എങ്ങും ആർത്തനാദം മുഴങ്ങിടുന്നു.
വേണം നമുക്കൊരു മോചനം, നല്ലൊരു നാളെക്കായി
പോരാടാം കൊറോണ എന്ന വിപത്തിനെ തുരത്തിടാം.
വ്യക്തികൾ തമ്മിൽ അകലട്ടെ, മനസുകൾ
തമ്മിൽ അടുക്കട്ടെ. വ്യക്തി ശുചിത്വം പാലിക്കാം.
 

ഹിബ സി പി
9 J നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത