ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

ആരോഗ്യ സംരക്ഷണ കാര്യത്തിലും രോഗബാധ ഒഴിവാക്കുന്നതിലും സാധാരണ ജനങ്ങളിൽ പരിസ്ഥിതിശുചിത്വം തന്നെയാണ് ആവശ്യം. അതുകൊണ്ട് തന്നെ മനുഷ്യന് വായുവും വെള്ളവും പോലെ അത്യാവശ്യമുള്ള കാര്യമാണ് വീടും പരിസരവും ശുചീകരിക്കൽ.
      എയ്ഡ്‌സ്, കൊറോണ തുടങ്ങി ചികിത്സിച്ചു ഭേദപ്പെടുത്താൻ പ്രയാസമേറിയ രോഗങ്ങൾ പെരുകി വരുന്ന ഒരു കാലത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് നല്ലത്.


 

അബ്‌ലഷെറിൻ ടി പി
3 B ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം