എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ വന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നേ

ചൈനയിൽ കൊറോണ വന്നു
അവിടെ ദുരിതം വിതച്ചു
എന്നിട്ട് പറ പറ പറ പറ
വിമാനം കയറി കേരളത്തിലെത്തി
ഈ വൈറസിന് മരുന്ന് ഇല്ല
അതുകൊണ്ട് പ്രധാനമന്ത്രി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
പോലീസിന്റെ കാര്യം കഷ്ടമായി പോയല്ലോ
(ചൈനയിൽ)
 

അതുൽ ഷൈൻ
4 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത