ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ *തുരത്താം* *കൊറോണയെ*

17:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *തുരത്താം* *കൊറോണയെ* <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*തുരത്താം* *കൊറോണയെ*

കൈകഴുകാം
കൈകഴുകാം
എപ്പോഴും എപ്പോഴും
കൈകഴുകാം
തുരുത്താം തുരത്താം
കൊറോണയെ തുരുത്താം
മുഖം മറക്കാം
മുഖം മറക്കാം
എപ്പോഴും എപ്പോഴും
മുഖം മറക്കാം
തുരുത്താം തുരത്താം
കൊറോണയെ തുരുത്താം
കൂട്ടം കൂടല്ലേ കൂട്ടം കൂടല്ലേ
കോറോണയെ തുരുത്താം
നാട്ടിൽ നിന്ന്
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
നല്ല നാളേക്ക് വേണ്ടി
വീട്ടിലിരിക്കാം

ഫാത്തിമത്ത്സുഹറ
2 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത