ഉള്ളടക്കത്തിലേക്ക് പോവുക

ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു പേമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ) ('<p> വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഒരു പേമാരിയുടെ രീതിയിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മുഴുവൻ വ്യാപിച്ചിട്ടും പക തീരാത്ത പോലെയാണ് ഈ രോഗം പടരുന്നത്. ലോകം ഒട്ടാകെ തന്നെ ഈ രോഗംമൂലം ലോക്ക് ഡൗൺ ആകുന്ന സാഹചര്യം ആണ് ഉള്ളത്. ഒത്തിരി ജീവൻ ഇതോടകം തന്നെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.23 ലക്ഷം ആളുകൾക്ക് ഈ രോഗം ഇപ്പോഴും പിടി പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ദുരന്തം നാം ഒറ്റക്കെട്ടായി നേരിടണം, ഒറ്റക്കെട്ടായി നിന്ന് നാം ഇതിനെ അതിജീവിക്കണം ജാഗ്രതയാണ് വേണ്ടത്...

ആവണി പി
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
V ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം