സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ

17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ചിന്തകൾ

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിക്കു
തണലേകിതാ ഞാൻ വരച്ചില്ലകൾ
ഒരു മരത്തൈ നല്കുമോരായിരം ജീവനറിവായി
നിറമായി, നീർവായി
പുഴകൾക്ക് കുളിരേകി മഴയെന്ന വരവിയെ
തുടരുന്നു നന്മതൻ നൽചെയ്തികൾ.
അറിയേണം ഓരോ മഴയുയർത്തുമ്പോഴും
തകരുന്നു ജീവിത സാഗരങ്ങൾ
അടരുന്ന ഇലത്തുമ്പുകൾ, ചൊല്ലുന്നു പ്രകൃതി
"ഇനിയും തളിരായ് ഞാൻ പുനർജനിക്കാം "
മനസ്സിൽ മനസാക്ഷി വറ്റാത്ത ഹൃദയമേ
നീ തലമുറയ്കേകുനീ ഒരു തൈ വരം.
 

ഫിദ ഫാത്തിമ
3 C സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത