കുഞ്ഞു മനസ്സുകളെ വേദനിപ്പിച്ചോരി മഹാമാരി അടച്ചുപൂട്ടൽ ചൊരിഞ്ഞി മഹാമാരിവേദനിപ്പിക്കുന്നു മനുഷ്യമനസ്സുകളെ ! ജീവനുകൾ എടുത്തീമഹാമാരി പേടിപ്പിക്കുകയാണേല്ലോ കറുത്തവനോ വെളുത്തവനോ പണമുള്ളവനോ ഇല്ലാത്തവനോ എന്നി വ്യത്യാസമില്ലാതെ വിഴുങ്ങുന്നീ മഹാമാരി മനുഷ്യനെ അതിൻ പേരല്ലോ ! കൊറോണ ! കൂട്ടിലടച്ചോരു പറവ പോൽ മനുഷ്യനിപ്പോൾ! മനുഷ്യർ കൂട്ടിലാണേ പറവ പുറത്താണേ!