ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. പുളിയക്കോട്/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups puliyacode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സമ്മാനം | color= 2 }} മൈലാടും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമ്മാനം

മൈലാടും കുന്നിലെ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മനു.ഒരു ദിവസം സ്കൂളിലേക്ക് വളരെ നേരത്തെ പുറപ്പെട്ടു. പോരുന്ന വഴിയിൽ അവൻ മാലിന്യം വലിച്ചെറിയുന്നത് കണ്ടു. മനു അതെല്ലാം പെറുക്കി ഒരു കുട്ടയിലാക്കി , അങ്ങനെ എല്ലാം കഴിഞ്ഞു വളരെ താമസിച്ചാണ് അവൻ സ്കൂളിലെത്തിയത്. സംഭവിച്ചതെല്ലാം അധ്യാപകനോട് പറഞ്ഞു .അങ്ങിനെ അധ്യാപകന് വളരെ സന്തോഷം തോന്നി. അദ്ദേഹം ഈ കാര്യം വിദ്യാർഥികളോട് പറയുകയും , ഒരു നല്ല സമ്മാനം നൽകി അഭിനന്ദിക്കും ചെയ്തു.അങ്ങിനെ മനുവും ഈ പ്രവർത്തിയിലൂടെ 'പരിസര ശുചിത്വം' നമ്മുടെ എല്ലാവരുടെയും കടമയാണ് എന്ന് തെളിയിക്കുകയും ചെയ്തു.

മുഹമ്മദ് റഷാദ്
4 A എ യു പി സ്‌കൂൾ പുളിയക്കോട് മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ