സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാഴ്ച്ച <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ച്ച

തിരികെ ഞാനോർക്കുന്നു
 പിന്നിട്ട ചിന്തകളിൽ

 ചെറുപ്പത്തിലുപേക്ഷിച്ച
 കാഴ്ചകളെന്നിൽ
  
തപ്പിനടക്കുന്ന കാഴ്ചകൾ നമ്മിൽ
ഉണർത്തുമൊരുപാട് ഗുണപാഠങ്ങൾ
 

സക്കിയ അഷ്റഫ്
4 B സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത