17:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42441(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദര കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാ എന്റെ കേരളം
എത്ര സുന്ദര കേരളം
എത്രയോ വിപത്തുകൾ വന്നുപോയ കേരളം
അതിനെയെല്ലാം കൂട്ടമായി മറികടന്ന കേരളം
ചൈനയെ പിടിച്ചുലച്ച മഹാമാരി
ആ വിപത്തിനെ കൂട്ടമായി നേരിടല്ലേ
ഒറ്റയായി നേരിടാം ഈ കേരളത്തിനായി
കൈ കഴുകിയും മുഖം മറച്ചും
വീടീനുള്ളിലായി കഴിഞ്ഞിടാം
പടുത്തുയർത്താം നമുക്ക്
കേരളം സുന്ദര കേരളം