എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/രക്ഷിച്ചിടാം പ്രകൃതി

രക്ഷിച്ചിടാം പ്രകൃതി

രക്ഷിച്ചീടാം.. പ്രകൃതിയേ......
ശുദ്ധിയാക്കാം പ്രകൃതിയേ,
രക്ഷിച്ചീടുക പരിസ്ഥിതിയെ... വരും തലമുറയ്ക്കായി ദാനമായി നൽകാൻ...
കാത്തിടുക എന്നുമെന്നും.... വിടരുന്ന പൂക്കളും, പറക്കുന്ന പറവകളും,...
കളകളം പാടുന്ന അരുവികളും നമ്മുക്ക് നൽകാം വരും തലമുറയ്ക്കായി
 


ജിയ
3 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത