ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


എല്ലാവരോടുമായി
പറയുന്നു ഞാൻ
എല്ലാവരും വൃത്തിയായി
നിൽക്കുവിൻ
രോഗങ്ങൾ വരാതിരിക്കുവാൻ
ഇടയ്ക്കിടയ്ക്ക് കൈകൾ
കഴുകുവിൻ
നല്ല പോഷകാഹാരങ്ങൾ കഴിച്ചീടാം
വീട്ടിരിക്കാം ജാഗ്രത പാലിക്കാം
നല്ല ശീലങ്ങൾ പഠിക്കുവിൻ
ജയിച്ചു നമുക്ക് മുന്നേറാം


 

ആദിഷ് ടി പി
3 C ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത