ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
                ലോകത്തെ മുഴുവൻ നിശ്ചലമാക്കി കൊണ്ട് കൊറോണ എന്ന മഹാമാരി ഒരുചുഴലിക്കാറ്റു പോലെ ആഞടിക്കുകയാണ് അതിനെ പ്രതിരോധിക്കാൻ ജാതിമത വ്യത്യാസവും ഇല്ലാതെ ലോകം മുഴുവൻ ചെറുത് വലിയവൻ എന്ന വ്യത്യാസമില്ലാതെ ഒന്നായിപൊരുതുകയണ് ഇതിനെ നമ്മൾ പേടിയോടെയല്ല സ്വയം പ്രതിരോധത്തിലൂടെ നിയന്ത്രിക്കാവുന്നതാണ്
                കൊറോണ വൈറസ് പകരുന്നത് അസുഖമുള്ളവരുടെ സ്രവങളിലൂടെയും സ്പർശനത്തിലൂടെയുമാണ് 2 മുതൽ 4ദിവസം ഒഴിയാതെ പനിയും ജലദോഷവും,തലവേദന,തൊണ്ടവേദന,അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് കൊറോണയുടെ ലക്ഷണം കൃത്യമായി മരുന്നോ വാക്സിനോ ഈ അസുഖത്തിന് കണ്ടെത്തിയില്ല ഈ അസുഖം വന്നാൽ ഐസ്വലേഷൻ വാർഡിൽ ഒറ്റപ്പെട്ട് ചിക്ത്സിക്കണം. 
                ഇതിനെ പ്രതിരോധിക്കാൻ വീടും പരിരവും ശുചിയായിവെക്കുക കൈ ഇടയ്കിടെ സോപ്പുപയോഗിച്ച് കഴുകുക ചുമയ്കുമ്പോൾ തൂവാല ഉപയോഗിക്കുക വീടുകളിൽ തന്നെ ഇരിയ്കുക പുറത്തിറങാതെ ഇതിലൂടെ മഹാവിപത്തിനെ തുടച്ച് നീക്കി നമ്മുടെ നാടിനെയും ലോകത്തേയും രക്ഷിക്കാം.
അർച്ചന പി പി
4 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം