എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' പരിസ്ഥിതി പ്രശ്നങ്ങൾ.'''

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Baijumanammel (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''മാലിന്യ കേരളം അഭിമുഖീകരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലിന്യ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ.

ഈ മഹാമാരിയെ ഇല്ലാതെയാക്കണം
ഭയമല്ല ജാഗ്രതരൂകരായീടണം
പ്രതിരോധം തന്നെ പ്രതിവിധിയാകണം
മാസ്ക് ധരിക്കണം
കൈകൾ കഴുകണം
ചുറ്റി കറങ്ങാതെ വീട്ടിലിരിക്കണം
പ്രതിരോധിച്ചീടണം
അതിജീവിച്ചീടണം
ലോകജനതയെ കാത്തു രക്ഷിക്കണം...
 

നന്ദിത വിമൽ
8A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത