ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കോറോണയെ തടുത്തിടാം,

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ തടുത്തിടാം,

 ശൂചിത്വമുള്ള നാടിത്
നന്മയുള്ള നാടിത്
നമ്മൾ ഒന്ന് നാം ഒന്ന്
കോറോണയെ തടുത്തിടാം....
അകലം നമുക്ക് പാലിക്കാം
കൈകൾ വൃത്തിയായ് കഴുകിടാം
നിയമങ്ങള്ല്ലാം പാലിക്കാം
വീട്ടിൽ ഇരിക്കാം കോറോണയെ തടുത്തിടാം
മുഖം മറക്കാം കരുത്തലായി
പ്രാർത്ഥിക്കാം നമുക്ക്
നല്ലെരു നാളേയ്ക്
നമ്മൾ ഒന്ന് നാം ഒന്ന്

അനുജ . എസ്
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത